1. ഭാമ

    1. നാ.
    2. കോപമുള്ളവൾ
    3. സത്യഭാമ (ശ്രീകൃഷ്ണൻറെ ഭാര്യമാരിൽ ഒരുവൾ)
  2. ബൊമ്മ

    1. നാ.
    2. പാവ
    3. കോലം
  3. ഭാമി

    1. നാ.
    2. ശോഭയുള്ളവൻ, പ്രകാശിക്കുന്നവൻ
    3. കോപമുള്ളവൻ
  4. ഭീമ1

    1. വി.
    2. വളരെ വലിയ
    3. ഭയങ്കരമായ, ഭയംതോന്നിക്കുന്ന
  5. ഭീമ2

    1. നാ.
    2. ദുർഗ
    3. ഒരു നദി
    4. ഗോരോചന
    5. ചാട്ട
  6. ഭീമ3

    1. നാ.
    2. ജീവരക്ഷാഭോഗം, ഇൻഷുറൻസ്
  7. ഭൂമി

    1. നാ.
    2. ഇരിപ്പിടം
    3. പഞ്ചഭൂതങ്ങളിൽ ഒന്ന്
    4. നാക്ക്
    5. വിഷയം
    6. മനോഭാവം
    7. സൗരയൂഥത്തിൽപ്പെട്ട ഭൂഗോളം
    8. ദേശം, രാജ്യം
    9. പുരയിടം, നിലം തുടങ്ങിയവ
    10. കെട്ടിടത്തിൻറെ നില
    11. നാടകത്തിലെ കഥാപാത്രം
    12. ത്രികോണത്തിൻറെ പാദം
  8. ഭൈമി

    1. നാ.
    2. ദമയന്തി
    3. ഒരു ചെടി, പൂതച്ചെടയൻ
  9. ഭൗമ1

    1. വി.
    2. കുജനെ സംബന്ധിച്ച
    3. ഭൂമിയിലുണ്ടായ, ഭൂമി സംബന്ധിച്ച
  10. ഭൗമ2

    1. നാ.
    2. മൂവില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക