1. ഭാമൻ

    1. നാ.
    2. സൂര്യൻ
    3. സഹോദരിയുടെ ഭർത്താവ്
  2. ഭാമിനി

    1. നാ.
    2. സുന്ദരിയായ യുവതി
    3. ഭാര്യ, കാമമുള്ളവൾ
  3. ഭീമൻ

    1. നാ.
    2. ശിവൻ
    3. പരമാത്മാവ്
    4. ഭയങ്കരൻ
    5. ഭീമസേനൻ
    6. വിദർഭരാജ്യത്തെ രാജാവ്, ദമയന്തിയുടെ പിതാവ്
    7. വലിയ ശരീരമുള്ളവൻ, തടിയൻ
  4. ഭൂമാൻ

    1. നാ.
    2. രാജാവ്
    3. ശ്രഷ്ഠൻ
    4. ലോകനാഥൻ
  5. ഭൗമൻ

    1. പുരാണ.
    2. നരകാസുരൻ
    1. നാ.
    2. ചൊവ്വാ
    3. അത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക