1. ഭാവം

    1. നാ.
    2. ഭക്തി
    3. ജ്ഞാനേന്ദ്രിയം
    4. താത്പര്യം
    5. ഗർഭപാത്രം
    6. രീതി
    7. അഹംഭാവം
    8. അവസ്ഥ
    9. ചലനം
    10. നിശ്ചയബുദ്ധി
    11. സ്വഭാവം
    12. മനസ്സ്, അന്തർഗതം, ആശയം
    1. നാട്യ.
    2. ഈസത്തെ ഭവിപ്പിക്കുന്നത് (സ്ഥായി, സാത്വികം, വ്യഭിചാരി ഇവ മൂന്നും)
    1. നാ.
    2. നാട്യം, ആംഗ്യംകൊണ്ട് അറിയിക്കൽ
    3. (ജ്യോ.) ഉദയം (ലഗ്നം) മുതലുള്ള ഓരോ രാശി
    4. ജന്മം, ഉദ്ഭവം
    5. ഉണ്മ (ഉണ്ടെന്നുള്ള അവസ്ഥ)
    6. രത്യാദിയായ മനോവികാരം
    7. ശരിയായ അർത്ഥം
    8. ഉത്പന്നവസ്തു
  2. ബവം

    1. നാ.
    2. കരണങ്ങളിൽ ഒന്ന്
  3. ഭവം

    1. നാ.
    2. ലോകം
    3. നോട്ടം
    4. സത്യം
    5. സുഖം
    6. പ്രാപ്തി
    7. അവസ്ഥ
    8. ഫലം
    9. ശ്രഷ്ഠത
    10. നിലനിൽപ്പ്
    11. ഉത്പാദനം
    12. ഉത്പത്തികാരണം
    13. ഭവിക്കുന്നത്, സംസാരം
    14. ശുഭം, ഐശ്വര്യംൻ
    15. (ജ്യോ.) പതിനൊന്നാമിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക