1. ഭാവനം

    1. നാ.
    2. ഭാവന
  2. ഭവനം

    1. നാ.
    2. പ്രകൃതി
    3. വയൽ
    4. വീട് (ജനിക്കുന്നിടം)
    5. ജനനം (ഭവിക്കൽ)
  3. ഭുവനം

    1. നാ.
    2. സ്വർഗം
    3. കൊടുവേലി
    4. വെള്ളം
    5. വാസസ്ഥാനം
    6. ക്ഷേമം
    7. (മനുഷ്യ) ലോകം (എല്ലാം ഇതിൽ ഭവിക്കുന്നതിനാൽ)
    8. പതിനാല് എന്ന സംഖ്യ
    9. ജീവനുള്ളത്, ജീവി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക