1. ഭാവിതം

    1. നാ.
    2. ഗുണനഫലം
    3. മണം പിടിച്ചത് (വസ്ത്രം മുതലായവ)
    4. കൊത്തമല്ലി കായം തുടങ്ങിയവകൊണ്ടു സുഗന്ധിതമായ രസം
    5. മുല്ലപ്പൂകൊണ്ടും മറ്റും സുഗന്ധംവരുത്തിയ തൈലം
    6. പ്രാപിക്കപ്പെട്ടത്
    7. സങ്കൽപിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക