1. ഭാഷാന്തരം

    1. നാ.
    2. തർജമ, പൊരുൾതിരിപ്പ് (ആശയംചോർന്നുപോകാതെയുള്ള പരിവർത്തനപ്പെടുത്തൽ)
    3. അന്യഭാഷ. (പ്ര.) ഭാഷാന്തരം ചെയ്യുക = തർജമചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക