1. ഭാസക

    1. വി.
    2. ഭാസനം ചെയ്യുന്ന, പ്രകാശി(പ്പി)ക്കുന്ന
  2. ബസ്കി

    1. നാ.
    2. വ്യായാമമാർഗങ്ങളിൽ ഒന്ന്
  3. ഭേസുക

    1. ക്രി.
    2. പേറുക, വഹിക്കുക
  4. ഭിഷക്ക്, -ജ്

    1. നാ.
    2. വിഷ്ണു
    3. ആടലോടകം
    4. മരുന്ന്
    5. രോഗങ്ങളെ ജയിക്കുന്നവൻ, വൈദ്യൻ
  5. ഭോഷ്ക്

    1. നാ.
    2. അസത്യം, നുണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക