1. ഭാസൻ

    1. നാ.
    2. കഴുകൻ
    3. നായ്
    4. ഒരു കവി
  2. ഭഷണ, ഭഷണം

    1. നാ.
    2. നായ്
    3. നായുടെ കുര
  3. ബിസിനി

    1. നാ.
    2. താമര
    3. താമരപ്പൊയ്ക
    4. ബിസതന്തു (താമരവളയത്തിലെ നൂല്)
  4. ഭോഷൻ

    1. നാ.
    2. ബുദ്ധിയില്ലാത്തവൻ
  5. ഭീഷണ

    1. വി.
    2. ഭയങ്കരമായ, ഉഗ്രമായ
    3. ദുഷ്ടമായ
  6. ഭീഷണി

    1. നാ.
    2. കാളിയുടെ ഒരു രൂപം
    3. ഭയം, ഭയപ്പെടുത്തൽ
  7. ഭൂഷ്ണു

    1. വി.
    2. ഭവിക്കുന്ന
    3. ഐശ്വര്യം ആഗ്രഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക