1. ഭിക്ഷാകൻ

    1. നാ.
    2. സന്ന്യാസി
    3. ഇരപ്പാളി
    4. യാചിക്കുന്നവൻ
  2. ഭിക്ഷുകൻ

    1. നാ.
    2. യാചകൻ
    3. ഭിക്ഷു, സന്ന്യാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക