1. ഭിന്നം

    1. നാ.
    2. പരാജയം
    3. പുഷ്പം
    4. ഹർജി
    5. ഭേദത്തെ പ്രാപിച്ചത്
    6. രത്നങ്ങളിലും മറ്റുമുള്ള കേട് (പൊട്ടൽ)
    7. അംശം, ഭാഗം
    1. ആയുര്‍.
    2. മുനയുള്ള ആയുധംകൊണ്ടുണ്ടായ മുറിവ്
    1. നാ.
    2. സംഖ്യയുടെ അംശം, ഭിന്നസംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക