1. ഭീമരഥി

    1. നാ.
    2. ഒരു നദി
    3. ഒരുവൻറെ എഴുപത്തിയേഴാംവയസ്സിൽ ഏഴാം മാസം ഏഴാംദിവസം വരുന്ന രാത്രി (ആയുസ്സിലെ അതിദുഷ്കരമായ ഘട്ടം, ആപത്കരമായ സമയം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക