1. ഭീഷണ

    1. വി.
    2. ഭയങ്കരമായ, ഉഗ്രമായ
    3. ദുഷ്ടമായ
  2. ഭഷണ, ഭഷണം

    1. നാ.
    2. നായ്
    3. നായുടെ കുര
  3. ഭീഷണി

    1. നാ.
    2. കാളിയുടെ ഒരു രൂപം
    3. ഭയം, ഭയപ്പെടുത്തൽ
  4. ഭൂഷ്ണു

    1. വി.
    2. ഭവിക്കുന്ന
    3. ഐശ്വര്യം ആഗ്രഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക