1. ഭീഷ്മകൻ

    1. നാ.
    2. ശിവൻ
    3. ഭയങ്കരൻ
    4. ഭീഷ്മൻ
    5. വിദർഭരാജ്യത്തെ രാജാവ്, രുഗ്മിണിയുടെ പിതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക