1. ഭൂയസ്സ്1

    1. വി.
    2. സമൃദ്ധമായ
    3. വളരെയുള്ള, പെരുകിയ, വലിയ
  2. ഭൂയസ്സ്2

    1. അവ്യ.
    2. അധികമായി
    3. കൂടെക്കൂടെ, പിന്നെയും പിന്നെയും
    4. സാധാരണയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക