1. ഭൂരി1

    1. വി.
    2. വളരെയുള്ള, പെരുകിയ, വലിയ
  2. ഭൂരി2

    1. അവ്യ.
    2. കൂടെക്കൂടെ
    3. അധികമായി
  3. ഭൂരി3

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. ബ്രാഹ്മണൻ
    6. ഇന്ദ്രൻ
    7. പൊന്ന്
    8. സോമദത്തൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക