1. ഭൂശയം

    1. നാ.
    2. പാമ്പ്
    3. ഉടുമ്പ്
    4. മുയൽ
    5. ഭൂമിയിൽ കിടക്കുന്നത്
  2. ഭാഷ്യം

    1. നാ.
    2. ഭാഷണം
    3. പാണിനീയസൂത്രങ്ങളുടെയും മറ്റും വ്യാഖ്യാനം
    4. വിശദമായ വ്യാഖ്യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക