1. ഭേദി1

    1. വി.
    2. ഇളക്കുന്ന, കലക്കുന്ന
    3. ലായകശക്തിയുള്ള
    4. പിളർക്കുന്ന
    5. വിശേഷിപ്പിക്കുന്ന
  2. ഭേദി2

    1. നാ.
    2. ഞെരിഞ്ഞാമ്പുളി
    3. മലശോധന, മലം. (പ്ര.) ഭേദിയിളക്കുക, ഭേദിക്കുള്ള മരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക