1. ഭേഷജം1

    1. നാ.
    2. ജലം
    3. ഔഷധം
    4. പരിഹാരം
  2. ഭേഷജം2

    1. നാ.
    2. ചതി
    3. രോഗനിവാരണത്തിനും മറ്റും ഉപയോഗിക്കുന്ന ഒരു അഥർവവേദമന്ത്രം
    4. പിശാചുബാധ, പേപ്പിടി
  3. ഭൈഷജം

    1. നാ.
    2. ഔഷധം
    3. കാടപ്പക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക