1. ഭ്രമ

    1. നാ.
    2. ചുഴൽച്ച
  2. ഭൃമി

    1. നാ.
    2. നീർച്ചുഴി
    3. ചുഴലിക്കാറ്റ്
  3. ഭ്രമി1

    1. വി.
    2. ഭ്രമമുള്ള, ചുറ്റിത്തിരിയുന്ന
  4. ഭ്രമി2

    1. നാ.
    2. നീർച്ചുഴി
    3. തെറ്റ്
    4. ഭ്രമണം
    5. തലതിരിച്ചിൽ
    6. ചക്രം തിരിച്ചിൽ
    7. കുശച്ചക്രം
    8. വൃത്താകാരമായ സൈന്യവ്യൂഹം
  5. ബുർമ

    1. നാ.
    2. വിറുമ, തമര്
  6. ബോർമ

    1. നാ.
    2. (ഗോതമ്പ്) റൊട്ടിയുണ്ടാക്കുന്ന സ്ഥലം
    3. അപ്പക്കാരൻറെ കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക