1. ഭ്രമരം

    1. നാ.
    2. ഒരുതരം തേൻ
    3. തേനീച്ച
    4. അരക്ക്
    5. കുശവൻറെ ചക്രം
    6. വണ്ട് (എപ്പോഴും ചുറ്റുയലയുന്നത്)
    7. ഒരു രോഗം, തലതിരിച്ചിൽ
    8. ഹസ്തമുദ്ര
  2. ഭ്രാമരം

    1. നാ.
    2. ഒരുതരം രതിബന്ധം
    3. ചുഴലി
    4. ഒരുതരം (വെളുത്ത) തേൻ
    5. ഒരിനം കളി
    6. അയസ്കാന്തവിശേഷം
    7. ഭ്രമണം, ചുറ്റൽ
    8. ഒരു ഗ്രാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക