1. ഭ്രഷ്ട1

    1. വി.
    2. ഭ്രംശിച്ച, വീണുപോയ
    3. സ്താനത്തുനിന്നു മാറിയ
    4. നശിച്ച, ദൂഷിതമായ
  2. ഭ്രഷ്ട2

    1. നാ.
    2. കുലട
    3. പുറത്താക്കപ്പെട്ടവൾ
  3. ഭൃഷ്ട

    1. വി.
    2. വറുക്കപ്പെട്ട, പൊരിക്കപ്പെട്ട
  4. ഭ്രഷ്ട്

    1. നാ.
    2. ഭ്രഷ്ടത, പാതിത്യം
    3. കുലത്തിനോ വംശത്തിനോ ചേരാത്ത പ്രവൃത്തിമൂലം പുറന്തള്ളപ്പെട്ട സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക