1. ഭ്രാമണം

    1. നാ.
    2. ഭ്രമിപ്പിക്കൽ, ചുറ്റിക്കൽ
  2. ഭ്രമണം

    1. നാ.
    2. യാത്ര
    3. തലചുറ്റൽ
    4. ഒരുതരം കളി
    5. ചുറ്റൽ, ചുഴൽച്ച, കറക്കം
    6. വ്യതിചലനം
    7. ഗ്രഹകക്ഷ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക