1. ഭ്രാമരി1

    1. വി.
    2. ഭ്രമിക്കുന്ന, ചുറ്റുന്ന
    3. ഭ്രമരത്തിൽനിന്നുണ്ടായ
    4. തലക്കറക്കമുള്ള
  2. ഭ്രാമരി2

    1. നാ.
    2. ദുർഗ
    3. പ്രദക്ഷിണംവയ്പ്പ്
  3. ഭ്രമരി

    1. നാ.
    2. പെൺവണ്ട്
    3. കരിങ്കച്ചോലം
    4. പുത്രദായി, ഒരു വള്ളിച്ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക