1. മംഗലം, -ളം

    1. നാ.
    2. ഭാഗ്യം
    3. കാർത്തിക നക്ഷത്രം
    4. മഞ്ഞൾ
    5. അനുഗ്രഹം
    6. ക്ഷേമം
    7. ശുഭശകുനം
    8. ശുഭകർമം, വിവാഹം
    9. പുരാതനാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക