1. മാവ്1

    1. നാ.
    2. പൊടി ഉദാഃ അരിമാവ്
    3. മാശ് (മാച്ച്) (പ്ര.) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
  2. മാവ്2

    1. നാ.
    2. ഒരു അളവ്, 1/4 ഭാഗത്തിൻറെ അഞ്ചിലൊന്ന്
  3. ഊഷ്മം, -മ, -മാ, -മാവ്

    1. നാ.
    2. ചൂട്
    3. വെയിൽ
    4. ഉത്സാഹം, വികാരാധിക്യം, വീര്യം
  4. അണിമ, -മാവ്

    1. നാ.
    2. അണുത്വം, ചെറുതായിരിക്കുന്ന അവസ്ഥ
    3. ശരീരം സൂക്ഷ്മമാക്കാൻ സഹായിക്കുന്ന സിദ്ധി, അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
  5. അരുണിമ, -മാവ്

    1. നാ.
    2. ചെമപ്പുനിറം
  6. മീവ

    1. നാ.
    2. വായു
    3. നാടവിര
  7. അരമ1, -മാവ്

    1. നാ.
    2. ഒരു മാ അളവിൻറെ പകുതി, നാൽപ്പതിലൊന്ന് (ഒരു മാ = 1/20)
  8. കടമാൻ, -മാ(വ്)

    1. നാ.
    2. ഒരു കാട്ടുമൃഗം, വലിയ മാൻ
  9. മാവി

    1. നാ.
    2. കെട്ടിനിൽക്കുന്ന ജലത്തിനുമീതെ പച്ചനിറത്തിൽ കാണുന്ന ചമ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക