1. യം

    1. നാ.
    2. യവം
    3. വായു
    4. വണ്ടി
    5. കീർത്തി
    6. സംഭോഗം
    7. യജിക്കൽ
    8. യഗണം
  2. അരിശം, -യം

    1. നാ.
    2. കോപം (ഭാഷയിൽ വന്ന അർത്ഥവികാസം)
  3. ബാഡവേയൻ, -യം

    1. നാ.
    2. കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക