-
രം
- നാ.
-
സ്നേഹം
-
ശോഭ
-
അഗ്നി, ചൂട്
-
രഗണം
-
ആക്കറ, -റം
- നാ.
-
ഭക്ഷണത്തിനുള്ള ആർത്തി, തീറ്റക്കൊതി
-
കഠാര, -രം, -രി
- നാ.
-
കട്ടാര (കുത്തുവാൻ ഉപയോഗിക്കുന്ന ഒരുതരം നീണ്ട കത്തി)
-
അഭിതരാം, -രം
- അവ്യ.
-
കൂടുതൽ അടുത്തത്
-
കട്ടാര, -രം, -രി
- നാ.
-
കഠാരി
-
റീം
- നാ.
-
ഒരു പ്രത്യേക അളവിലുള്ള കടലാസ്സുകെട്ട്
-
റൂം
- നാ.
-
അറ, മുറി