1. റാട്ട്

    1. നാ.
    2. ചക്രം
    3. ചർക്ക
  2. റെഡി

    1. വി.
    2. തയാർ
  3. റൊട്ടി

    1. നാ.
    2. മൊരിച്ചെടുത്ത ഒരുതരം അപ്പം
  4. റോഡ്

    1. നാ.
    2. നിരത്ത്
    3. വീതിയുള്ള പാത
  5. റൗഡി

    1. നാ.
    2. ആഭാസൻ, തെമ്മാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക