1. വ­ി

    1. നാ.
    2. ജഠരാഗ്നി
    3. അഗ്നി
    4. ചേരുമരം
    5. കുതിര
    6. ആചാര്യൻ
    7. സോമലത
    8. അഗ്നിദേവൻ
  2. ഉഷ്ട്രഗ്രീവം, -വി

    1. നാ.
    2. ഭഗന്ദരരോഗം എട്ടുതരം ഉള്ളതിൽ ഒന്ന്
    3. അർശ്ശസ്സ്
    4. ഒട്ടകക്കഴുത്തിൻറെ ആകൃതിയിലുള്ള ഒരുതരം ആയുധം
  3. വി1

    1. -
    2. വിപരീതം, വിയോഗം, നിശ്ചയം, നിഷേധം, വിഭാഗം, വിശേഷം, മുറ, വ്യത്യാസം തുടങ്ങിയവയെ കുറിക്കുന്ന ഒരു ഉപസർഗം.
  4. വി2

    1. നാ.
    2. ഒരു നാമപ്രത്യയം. ഉദാഃ കേൾവി, മറവി
  5. വി3

    1. നാ.
    2. പക്ഷി
    3. കുതിര
  6. വീ

    1. നാ.
    2. നാശം
    3. മരണം
    4. കെടുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക