1. വംഗം1

    1. നാ.
    2. ബംഗാൾ
  2. വംഗം2

    1. നാ.
    2. കുയിൽ
    3. തക്കാരി വഴുതിന
    4. കുരുപ്പരുത്തി
    5. ഈയം (കറുത്തീയമോ വെളുത്തീയമോ)
  3. കലവിങ്കം, -വിംഗം

    1. നാ.
    2. അടയാളം
    3. = കലപിംഗം
    4. കറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക