1. ശംഖൻ

    1. നാ.
    2. ശംഖാസുരൻ
    3. വിരാടൻറെ പുത്രൻ (ദ്രാണരാൽ വധിക്കപ്പെട്ടു)
    4. അഷ്ടനാഗങ്ങളിൽ ഒന്ന്, ശംഖപാലൻ
    5. അഷ്ടാദശസ്മൃതിമാരിൽ ഒരാൾ
    6. ഒരു ജാതി (തൊഴിൽ - മത്സ്യബന്ധനം)
  2. ശംഖിനി

    1. നാ.
    2. ഒരു നാഡി
    3. കീരിവള്ളി
    1. കാമ.
    2. നായികാജാതി ചതുഷ്ടത്തിലൊന്ന്, നാലുതരം സ്ത്രീകളിൽ മൂന്നാമത്തേത്
    1. നാ.
    2. ചണ്ണക്കൂവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക