1. ശകടം

    1. നാ.
    2. തൊടുകാര
    3. വണ്ടി (ചകട്, ചാട്)
    4. (ജ്യോ.) രോഹിണീനക്ഷത്രം
    5. (ജ്യോ.) ഒരു ദുര്യോഗം, വ്യാഴത്തിൻറെ 3, 8, 12 ഈ രാശികളിൽ ചന്ദ്രൻ നിൽക്കുന്നത്
    6. ആപ്പിൻറെ ആകൃതിയിലുള്ള സൈന്യവ്യുഹം
  2. ശാകടം

    1. നാ.
    2. നറുവരി
    3. ഞമ
    4. ഒരുവണ്ടി ഭാരം
    5. വണ്ടിവലിക്കുന്ന മൃഗം
    6. പച്ചക്കറിത്തോട്ടം
  3. ശാഖോടം

    1. നാ.
    2. പരുവമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക