1. ശതി

    1. വി.
    2. നൂറുമടങ്ങായ, നൂറുകണക്കിനുള്ള
  2. ശാത2

    1. വി.
    2. ശോഭയുള്ള
    3. അഴകുള്ള
    4. സന്തോഷമുള്ള
  3. ശാത1

    1. വി.
    2. മൂർച്ചയുള്ള
    3. ദുർബലമായ
    4. ശോഭയുള്ള
    5. കൃശമായ
  4. ഏകവിംശതി, -ശത്

    1. -
    2. നാമമായും വിശേഷണമായും പ്രയോഗം. ഇരുപത്തൊന്ന്. ഏകവിംശം = ഇരുപത്തൊന്നാമത്തെ, ഇരുപത്തൊന്നെണ്ണം ഉൽക്കൊള്ളുന്ന.
  5. ശീഥി

    1. നാ.
    2. ക്ഷുരകൻ
  6. ശീഥു

    1. നാ.
    2. കരിമ്പുനീരുകൊണ്ടുണ്ടാക്കുന്ന മദ്യം
  7. ശൂതി

    1. നാ.
    2. വീക്കം
    3. വളർച്ച
    4. വർധിക്കുന്നത്
  8. ശിത

    1. വി.
    2. ക്ഷീണിച്ച
    3. കൂർത്ത
    4. കൃശമായ
    5. മൂർച്ചയേറിയ
  9. ശിതി

    1. വി.
    2. കറുത്ത
    3. വെളുത്ത
  10. ശീത

    1. വി.
    2. തണുത്ത
    3. മടിയുള്ള
    4. (ജ്യോ.) ശുഭാവഹമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക