1. ശനകൈഃ

    1. അവ്യ.
    2. നിശ്ശബ്ദമായി
    3. ശന്തമായി
    4. മൃദുലമായി
  2. ശങ്ക

    1. നാ.
    2. ലജ്ജ
    3. സംശയം, അവിശ്വാസം
    4. മാനം, വണക്കം
  3. ശങ്ക്

    1. നാ.
    2. ശംഖം, ചങ്ക്
  4. ശങ്കു2

    1. നാ.
    2. ശങ്കരൻ
    3. വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളിൽ ഒന്ന്
  5. ശിങ്കു

    1. നാ.
    2. കാക്കാലൻ
  6. ശങ്കി

    1. നാ.
    2. ശങ്കിക്കുന്നവൻ. (സ്ത്രീ.) ശങ്കിനി
  7. ശിങ്കി

    1. നാ.
    2. കാക്കാലൻ
    3. ശിങ്കു
  8. ശങ്കു1

    1. നാ.
    2. ശല്യം
    3. കുന്തം
    4. ആണി
    5. പുരുഷൻറെ ലിംഗം
    6. നീർപ്പന്നി
    7. മരക്കുറ്റി, കുറ്റിത്തടി, തൂണ്
    8. ഒരു വലിയ തുക (ശംഖം)
    9. 12 വിരൽ അളവ്, അളവുകോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക