1. ശനി

    1. നാ.
    2. ശിവൻ
    3. ശനിഗ്രഹം
    4. ശനിയാഴ്ച
  2. ശന

    1. വി.
    2. ശാന്തമായ
    3. നിശ്ശബ്ദമായ
  3. ശീന

    1. വി.
    2. കൊഴുത്ത
  4. ശുനി

    1. നാ.
    2. പെൺപട്ടി
  5. ശൂന1

    1. വി.
    2. വർധിച്ച
    3. നീരുവന്നു വീർത്ത
  6. പ്രദേശനി, -ശിനി

    1. നാ.
    2. ചൂണ്ടാണിവിരൽ, തർജനി
  7. ശൂന2

    1. നാ.
    2. അണ്ണാക്ക്
    3. കശാപ്പുസ്ഥലം
    4. പഞ്ചശൂന്യങ്ങളിൽ ഏതെങ്കിലും ഒന്ന്
  8. ശനെഃ

    1. അവ്യ.
    2. ശാന്തമായി
    3. പതുക്കെ
    4. മൃദുലമായി
    5. പടിപടിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക