1. ശബരം

    1. നാ.
    2. ജലം
    3. കൈ
  2. ശാബരം

    1. നാ.
    2. ഇരുട്ട്
    3. അപരാധം
    4. ചെമ്പ്
    5. പാച്ചോറ്റി
    6. വ്രണം
  3. ശിബിരം

    1. നാ.
    2. കാവൽ
    3. പട്ടാളക്കാരുടെ കൂടാരം
  4. ശുഭ്രം

    1. നാ.
    2. അഭ്രം
    3. വെള്ളി
    4. ചന്ദനം
    5. ശുദ്ധി
    6. മേരുപ്പ്
    7. വെളുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക