1. ശബരി

    1. നാ.
    2. കാട്ടാളത്തി
    3. ശബരിമല
  2. ശാബരി

    1. നാ.
    2. ശബരന്മാർ സംസാരിച്ചിരുന്ന പ്രാകൃത ഭാഷ
  3. ശാബര

    1. വി.
    2. പരിഷ്കാരമില്ലാത്ത
    3. നീചനായ
    4. കാട്ടാളനെ സംബന്ധിച്ച
    5. കിരാതനായ
  4. ശുഭ്ര1

    1. വി.
    2. വെളുത്ത
    3. തിളക്കമുള്ള
    4. അഴുക്കില്ലാത്ത
    5. ശുദ്ധിയുള്ള
  5. ശുഭ്ര2

    1. നാ.
    2. സ്ഫടികം
    3. പഞ്ചസാര
    4. ഗംഗ
    5. കൂവനൂറ്
    6. പടികക്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക