1. ഷട്കോണം

    1. നാ.
    2. ആറുകോണുള്ളത്, വജ്രം
  2. ഷഡ്ഗുണം

    1. നാ.
    2. ഐശ്വര്യം വീര്യം വൈരാഗ്യം വിജ്ഞാനം ശ്രീ യശസ്സ് ഈ ആറും ഭഗവാൻറെ ഗുണങ്ങൾ
    3. സന്ധി വിഗ്രഹം യാനം ആസനം ദ്വൈധം ആശ്രയം ഈ ആറും രാജാവിൻറെ ഗുണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക