1. ഷഡംഗം

    1. നാ.
    2. ഞെരിഞ്ഞിൽ
    3. ചടങ്ങ്
    4. ശരീരത്തിൻറെ ആറ് അവയവങ്ങൾ
    5. ആറു വേദാംഗങ്ങൾ
    6. പനിക്കുള്ള ഒരു കഷായയോഗം (മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം ഈ ആറും)
    7. പശുവിൽനിന്നു കിട്ടുന്ന ആറുസാധനങ്ങൾ (പാഞ്ചഗവ്യവും ഗോരോചനയും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക