1. സംഗമം

    1. നാ.
    2. യുദ്ധം
    3. ലൈംഗികവേഴ്ച
    4. ഒത്തുചേരൽ, സമ്മേളനം
    5. ഐക്യം, വേഴ്ച
    6. പരസ്പരബന്ധം, സമ്പർക്കം
    7. (നദികളുടെ) കൂടിച്ചേരൽ
    8. ഗ്രഹയോഗം
    9. പൊരുത്തപ്പെടൽ
    10. പരസ്പരം ഛേദിക്കുന്ന സ്ഥാനം, ബിന്ദു
    11. അവിഛിന്നമായ പരമ്പര
    12. ആർജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക