1. സംഗ്രഹം

    1. നാ.
    2. സമ്യോഗം
    3. സ്വീകരിക്കൽ
    4. പാത്രം
    5. നിയന്ത്രണം
    6. കലവറ
    7. വിവാഹം, പാണിഗ്രഹണം
    8. ഗ്രഹിക്കൽ, ധാരണ
    9. ചുരുക്കൽ
    10. സങ്ക്ഷിപ്തവിവരണം, ചുരുക്കം
    11. ചേർത്തുപിടിക്കൽ
    12. പിടിച്ചെടുക്കൽ, കരസ്ഥമാക്കൽ
    13. ഉൾക്കൊള്ളൽ (ആഹാരവും മറ്റും)
    14. ഒന്നിച്ചുകൂട്ടൽ, സഞ്ചയിക്കൽ, കൂട്ടിവയ്ക്കൽ
    15. മൊത്തം കണക്കാക്കൽ
    16. തുക, ആകെത്തുക
    17. വരിഞ്ഞുമുറുക്കി ചെറുതാക്കൽ
    18. ഉൾക്കൊള്ളിക്കൽ
    19. സൂക്ഷിച്ചു വയ്ക്കൽ, സമ്രക്ഷണം
    20. ആകർഷിക്കൽ, ആർജിക്കൽ
    21. പ്രീതിപ്പെടുത്തൽ, രസിപ്പിക്കൽ
    22. പരാമർശം
    23. ഉത്കർഷം, ഔന്നത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക