1. സംഘം

    1. നാ.
    2. ഒരാവശ്യത്തിനുവേണ്ടി ഒത്തുചേർന്ന കുറേ ആളുകളുടെ കൂട്ടം
    3. ഒരാവശ്യത്തിനുവേണ്ടി കുറേ ആളുകൾ ചേർന്നു രൂപവൽക്കരിച്ച സംഘടന
    4. സഹകരണസംഘം
    5. ഒരേ ഉദ്ദേശ്യത്തോടുകൂടി ഒരുമിച്ചു വസിക്കുന്ന ആളുകൾ, സമുദായം
    6. മൃഗങ്ങളുടെയോ മറ്റു ജന്തുക്കളുടെയോ പറ്റം
    7. ബുദ്ധഭിക്ഷുക്കളുടെ സമൂഹം
  2. സംഗം

    1. നാ.
    2. ഒത്തുചേരൽ, സ്ത്രീപുരുഷസം യോഗം
    3. സംഘട്ടനം, യുദ്ധം
  3. അപസംഗം, -സംഗം

    1. നാ.
    2. സംശയമില്ലായ്മ, ചേർച്ചയില്ലായ്മ
  4. ശംഖം

    1. നാ.
    2. ഒരു വലിയ സംഖ്യ
    3. നാഗുണം
    4. നവനിധികളിൽ ഒന്ന്
    5. ഒരു ജലജന്തു, ശംഖ്
    6. നെറ്റിയിലുള്ള ഒരു മർമം, ശംഖദേശം
  5. ശുംഗം

    1. നാ.
    2. ഓക്
    3. ആൽ
    4. പൂമൊട്ടിൻറെ ആവരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക