1. സംഘടിപ്പിക്കുക

    1. ക്രി.
    2. കൂട്ടിച്ചെർക്കുക, പലതിനെ ചേർത്ത് ഒന്നാക്കുക
    3. ഉചിതമായ രീതിയിൽ ഘടിപ്പിക്കുക
    4. സംഘമാക്കിത്തീർക്കുക
    5. വ്യവസ്ഥാപിതരൂപം നൽകുക
    6. ഒരു ലക്ഷ്യത്തിനുവേണ്ടി ആളുകളെ ഒരുമിച്ചു കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക