1. സംഘാടനം

    1. നാ.
    2. സംഘടിപ്പിക്കൽ
  2. സംഘ്ട്ടനം

    1. നാ.
    2. ആലിംഗനം
    3. യുദ്ധം
    4. ഏറ്റുമുട്ടൽ, ശത്രുതയോടുകൂടി നേരിടൽ
    5. കൂട്ടിമുട്ടൽ, പരസ്പരം ശക്തിയായി മുട്ടൽ
    6. സംഘം ചേർന്നുള്ള ബലപ്രയോഗം, കലാപം
    7. സംഘർഷം, അന്യോന്യം ഉരസൽ
    8. പരസ്പരമുള്ള ആഘാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക