1. സംവദനം

    1. നാ.
    2. സംവാദം
  2. സംവിധാനം

    1. നാ.
    2. ക്രമീകരണം
    3. വിന്യാസം
    4. കൈകാര്യം ചെയ്യൽ
    5. രൂപവിന്യാസം, രൂപരചന
    6. ആസൂത്രിതമായ രൂപപ്പെടുത്തൽ
    7. രീതി, ഏർപ്പാട്
    8. ഉചിതമായ പ്രവർത്തനം
  3. സംവേദനം

    1. നാ.
    2. ഗ്രഹിക്കൽ
    3. പ്രസ്താവം
    4. ധാരണ
    5. അനുഭവപ്പെടൽ
    6. ഇന്ദ്രിയാവബോധം
    7. ആശയവിനിമയം
    8. വാർത്തയറിയിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക