1. സംവർത്തകം

    1. നാ.
    2. ഏറ്റുമുട്ടൽ
    3. ലോകാവസാനം
    4. ഒരു കൽപം
    5. ഉരുള
    6. ആണ്ട്
    7. സംഹാരം
    8. ചുരുട്ടിയ ഇല
    9. ഇടതിങ്ങിയ കൂട്ടം
    10. വർഷകാലമേഘം
    11. (ജ്യോ.) ഒരുതരം ഗ്രഹയോഗം
  2. സംവർത്തകം

    1. നാ.
    2. പ്രളയാഗ്നി
    3. ബഡവാഗ്നി
    4. കൽപാന്തകാലമേഘം
    5. പ്രപഞ്ചാവസാനം
    6. ഒരു പുരാതനയുഗം
    7. ബലരാമൻറെ കലപ്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക