1. സംവർധക

    1. വി.
    2. വർധിപ്പിക്കുന്ന, സത്കരിക്കുന്ന
  2. സംവർത്തകി

    1. നാ.
    2. ബലഭദ്രൻ
  3. സംവർത്തിക

    1. നാ.
    2. പൂവിൻറെ ഉള്ളിലെ പുതിയ ഇതൾ
    3. തളിരില, നാമ്പ്
    4. ദീപശിഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക