1. സംവാസം

    1. നാ.
    2. ഒരുമിച്ചുള്ള വാസം
    3. പരസ്പരസമ്പർക്കം, ഒരുമിച്ചു ജീവിക്കൽ
    4. സഹവസിക്കൽ, ഇണചേരൽ
    5. പൊതുവാസസ്ഥലം
    6. സമ്മേളനത്തിനും വിനോദത്തിനുമുള്ള പൊതുസ്ഥലം
    7. സമാജം
  2. സംവേശം

    1. നാ.
    2. സമീപിക്കൽ
    3. ഉറക്കറ
    4. പ്രവേശനം
    5. ശയിക്കൽ, ഉറക്കം
    6. സ്വപ്നംകാണൽ, സ്വപ്നം
    7. ഒരുതരം സംഭോഗം
    8. പീഠം, ഇരിപ്പിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക