1. സംശുദ്ധ

    1. വി.
    2. പരിശുദ്ധമായ, ശുചിയായ
    3. സമ്പൂർണമായി ശുദ്ധീകരിച്ച, വെടിപ്പാക്കിയ, കളങ്കം നീക്കിയ
    4. പ്രായശ്ചിത്തംചെയ്ത
    5. ദുരീകരിച്ച, നിർമാർജനം ചെയ്ത
    6. (കടം) വീട്ടിയ
    7. പരിശോധിക്കപ്പെട്ട, പരീക്ഷിക്കപ്പെട്ട
    8. കുറ്റവിമുക്തമായ
  2. സംശുദ്ധി

    1. നാ.
    2. പരിശുദ്ധി
    3. കുറ്റവിമുക്തി
    4. സമ്പൂർണശുദ്ധീകരണം
    5. അനുഷ്ഠാനപരമായ ശുദ്ധീകരണം
    6. ശുദ്ധീകരണ പ്രക്രിയ
    7. പരിഹാരം, പ്രായശ്ചിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക