1. സംശ്രിതൻ

    1. നാ.
    2. അഭയംതേടിച്ചെന്നവൻ
    3. സേവനത്തിന് എത്തിയവൻ
    4. (ഒരു സ്ഥലത്തെ) പ്രാപിച്ചവൻ
    5. (ഒരിടത്തു) ജീവിക്കുകയോ തങ്ങുകയോ ചെയ്യുന്നവൻ
    6. അവലംബിച്ചവൻ
    7. സ്വീകരിച്ചവൻ
    8. കെട്ടിപ്പുണർന്നവൻ
    9. സേവകൻ, ആശ്രിതൻ, അനുചരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക